Tag Archives: friendship

സൌഹൃദം

യഥാര്‍ത്ഥത്തില്‍ നടന്ന കഥ എന്ന് പല കഥകളിലും കാണാറുണ്ടെങ്കിലും അതെത്ര മാത്രം വിശ്വസനീയം എന്ന് പറയാന്‍ പറ്റില്ല. പക്ഷേ ഞാനിവിടെ പറയാന്‍ പോകുന്ന സംഭവം ശരിക്കും സംഭവിച്ചത് തന്നെയാണ്, അത് കൊണ്ട് തന്നെ ഇതില്‍ യാതൊരു വിധത്തിലുമുള്ള കൂട്ടിചേര്‍ക്കലുകള്‍ക്ക് എനിക്ക് ഉദ്ദേശമില്ല..എനിക്ക് മുപ്പത്തിനാല് വയസ്സ് പ്രായമുണ്ട്, ചെറിയൊരു ബിസിനെസ്സ് ഉള്ളത് കൊണ്ട് പര്‍ച്ചേസ് ആവശ്യങ്ങള്‍ക്ക് എല്ലാ മാസവും ബാന്ഗ്ലൂര്‍ യാത്ര ചെയ്യാറുണ്ട്. സാധാരണ ഞാന്‍ സ്ലീപ്പര്‍ ബസില്‍ ആണ് പോകാറ് , സിംഗിള്‍ ബര്‍ത്ത് ഇടുത്താല്‍ കര്‍ട്ടന്‍ സ്വകര്യമുള്ളത് കൊണ്ട് സ്വകാര്യത ധാരാളമുണ്ട്..ചെറുതായി മദ്യപിക്കുന്ന …

Read More »