Tag Archives: business partner

ബിസിനസ് പാർട്ട്ണർ – ഭാഗം I

എന്റെ പേര് ശാലിനി. ഇപ്പോൾ 32 വയസ്സ് പ്രായം. രണ്ടു കുട്ടികൾ, ഒരു മോനും ഒരു മോളും. അവർ ഇരട്ടകളാണ്. ഇപ്പോൾ 5 വയസ്സ് കഴിഞ്ഞു. എന്റെ ഭർത്താവ് രാജീവ്. അദ്ദേഹത്തിന് 40 വയസ്സാകുന്നു. എനിക്ക് 23 വയസുള്ളപ്പോഴാണ് ഞങ്ങളുടെ വിവാഹം നടന്നത്. രാജീവന് ബിസിനസ് ആയിരുന്നു. നല്ല കുടുംബം. എന്റെ PG കഴിഞ്ഞതിനു ശേഷമാണ് വിവാഹം നടന്നത്. എല്ലാ പെണ്‍കുട്ടികളേയും പോലെ എനിക്കും ഭർത്താവിനെപറ്റി ഒരുപാട് ധാരണകൾ ഉണ്ടായിരുന്നു. ആദ്യത്തെ 3 മാസം പ്രശ്നങ്ങൾ ഒന്നുമില്ലാതെ കടന്നു പോയി.പിന്നീട് എനിക്ക് മനസ്സിലായി അവർ …

Read More »